Mon, Jul 27, 2026
33.6 C
Dubai

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ളോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാ(39)ണ് കൊല്ലപ്പെട്ടത്. കള്ളുചെത്ത് തൊഴിലാളിയാണ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....

ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ; എംവി ജയരാജൻ

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു. കേരളത്തിൽ കലാപം ഉണ്ടാക്കാനാണ്...

സ്‌ഫോടനം നടന്നത് ബോംബ് നിർമാണത്തിനിടെ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ...

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. പെരിങ്ങോം പോലീസ് ആണ്...

കെഎസ്‌ആർടിസി വിമാനത്താവള സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല; പ്രതിഷേധം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്‌തം. കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച...

റോഡ് വെട്ടിക്കീറി ഗതാഗത തടസം ഉണ്ടാക്കിയതായി പരാതി

കോടിയേരി: മീത്തൽ വയൽ മുത്തപ്പൻ ബസ് സ്‌റ്റോപ്പ് റോഡ് വെട്ടിക്കീറി ഗതാഗത തടസമുണ്ടാക്കിയതായി പരാതി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് പരാതി. റീ ടാറിങ് നടത്താനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് പറയുന്നത്. 300 മീറ്ററോളം...

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ചരസുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ചരസുമായി രണ്ടു പേർ പിടിയിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ പട്ടിക്കാട് കിനാത്തിയിൽ അബ്‌ദുൽ നാഫിഹ് (25), തിരൂരങ്ങാടി ഒതുക്കുങ്ങൽ വിളക്ക് മാടത്തിൽ വി മുഹമ്മദ് ഫവാസ് (22)...

മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ; നിർമാണം തടഞ്ഞ് നാട്ടുകാർ

പടന്നപ്പാലം: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പടന്നപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ പ്രതിഷേധം. പരിസരവാസികളായ ഏതാനും വനിതകളാണ് പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ കളിസ്‌ഥലം നഷ്‌ടപ്പെടുമെന്നും അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുമെന്നും...
- Advertisement -