Sat, Nov 7, 2026
30 C
Dubai

നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ...

തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം

കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. സിപിഎം തളിപ്പറമ്പ് നോർത്ത്...

വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍

കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ...

തീരദേശ ഹൈവേ രണ്ടാം റീച്ച്; പരിശോധന ഉടൻ ആരംഭിക്കും

പയ്യന്നൂർ: തീരദേശ ഹൈവേയുടെ ഭാഗമായി കണ്ണൂർ- കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന രണ്ട്തെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിനോട് അനുബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. റോഡിന്റെ രണ്ടാംഘട്ട അലൈൻമെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ...

കണ്ണൂരിൽ ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: ജില്ലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാൾടെക്‌സ് ജങ്ഷനിലെ സിഗ്‌നലിൽ ഇന്ന് ഉച്ചയ്‌ക്ക് 2.45ന് ആണ് അപകടം. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറി ഇറങ്ങിയതിനാൽ...

സ്‌കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

കണ്ണൂർ: സ്‌കൂട്ടറിന് കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിലേക്കു യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറെയാണു രണ്ടുപേർ മർദ്ദിച്ചത്. ഡ്രൈവറുടെ...

ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി...

നിക്ഷേപ തട്ടിപ്പ്; രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത്...
- Advertisement -