മുട്ടക്കോഴികൾ ചത്തൊടുങ്ങിയ സംഭവം; അന്വേഷണം ആരംഭിച്ചു
ചിറ്റാരിക്കൽ: ഈസ്‌റ്റ് എളേരി പഞ്ചായത്ത് വഴി വിതരണം ചെയ്‌ത മുട്ടക്കോഴികൾ വ്യാപകമായി ചത്തൊടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് സ്‌ഥലത്തെത്തി പരിശോധന നടത്തിയത്. കർഷകരുടെ വീടുകളിലെത്തി...
നിയുക്‌തി മെഗാ തൊഴില്‍ മേള; ജനുവരി എട്ടിന് കാസർഗോഡ്
കാസർഗോഡ്: ജില്ലാ എംപ്ളോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ളോയബിലിറ്റി സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന നിയുക്‌തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍...
ഒപി പ്രവർത്തനം തിങ്കളാഴ്‌ച മുതൽ; സേവനം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ
കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിക്കും. പണി പൂർത്തിയായ അക്കാദമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയാണ് ഒപി സമയം. ആദ്യഘട്ടത്തിൽ ജനറൽ...
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; കാഞ്ഞങ്ങാട് യുവതി അറസ്‌റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിനി മല്ലികയെ (55) ആണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന 15 വയസുകാരിയെയും എട്ട്...
കാസർഗോഡ് മെഡിക്കൽ കോളേജിൽ ജനുവരി 3 മുതൽ ഒപി ആരംഭിക്കും; മന്ത്രി
കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അക്കാഡമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം...
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ ഒരുങ്ങി കാസർഗോഡ്
കാസർഗോഡ്: സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാനൊരുങ്ങി കാസർഗോഡ്. ഇതിന്റെ ഭാഗമായി സാക്ഷരത തുല്യതാ പഠിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. യോഗം...
സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം
കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ...
കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു
കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി...








































