Sun, Sep 20, 2026
31 C
Dubai

ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

കോഴിക്കോട്: മദ്യലഹരിയിൽ  ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്‌ച്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്‌ഥലങ്ങളിൽ ആണ് ലോക്കൽ പോലീസിന്റെ...

കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന്...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടായി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം സ്‌ഥാനാർഥി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു. 9നെതിരെ 16 വോട്ടുകൾ നേടിയാണ് വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തിൽ ജമീല എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ട്...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാർത്താണ്ഡം സ്വദേശി രതീഷ്(22) ആണ് അറസ്‌റ്റിലായത്‌. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ തിരുനെൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ...

ഒന്നര ലക്ഷം രൂപയുടെ മാരക ലഹരിമരുന്നുമായി മുക്കം സ്വദേശി പിടിയിൽ

മഞ്ചേരി: ഒന്നര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21) ആണ് അറസ്‌റ്റിലായത്‌. മഞ്ചേരി സിഐ സി...

കൊയിലാണ്ടിയിൽ തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു

കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളിലേക്ക് തെങ്ങ് വീണു. ഇതേത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിലും കാറ്റിലുമാണ് അപകടം. കുര്‍ല എക്‌സ്​പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്‌ഥാപിക്കുമെന്ന് റെയില്‍വേ...

കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ...
- Advertisement -