സാൻഡ് ബാങ്ക്സ് വിനോദകേന്ദ്രം; തീരം ഇടിഞ്ഞു താഴുന്നു
കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം...
കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും.
ഷാർജയിൽ നിന്ന്...
മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ പിടികൂടി
കോഴിക്കോട്: ചാലിയത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ ബേപ്പൂര്‍ പോലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് പിടിയിലായത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി...
രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ...
ലോക്ക്ഡൗൺ ഇളവ്; വടകരയിൽ ജനത്തിരക്ക്
കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആദ്യദിനംതന്നെ വടകര നഗരത്തിലുൾപ്പടെ വൻ ജനത്തിരക്ക്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ വടകര ടൗണിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട റോഡരികുകളിൽ എല്ലാം വളരെ വേഗത്തിലാണ് വാഹനങ്ങൾ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്നര കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. 3.3 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ പ്ളേറ്റുകളാണ് പിടിച്ചത്.
കരിപ്പൂരിലെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്‌ടററ്റേ് ഓഫ് റവന്യൂ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ
കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...
കാട്ടുപന്നി വേട്ട; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വേനക്കാവ് കാപ്പുമ്മൽ സതീശനെയാണ് വനപാലകർ പിടികൂടിയത്. ഇയാളിൽ നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന കരികുളം സ്വദേശികളായ ഉസ്‌മാൻ,...








































