Mon, Sep 21, 2026
38 C
Dubai

ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍. കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...

ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. റമളാന്റെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദ്‌ അഖ്‌സയിലേക്ക് പ്രാർഥനക്കായി...

ബേപ്പൂരിലെ കോവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ആംബുലൻസ് സമ്മാനിച്ച് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഒന്നായ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ബേപ്പൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്‌സിജൻ ആംബുലൻസ് നൽകി മാതൃക തീർക്കുകയാണ് ഫാറൂഖ്...

ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു. കൊവിഡ് ബാധയെ...

മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ

വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി...

വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വീഴാതെ പിടിച്ചു നിർത്താൻ ചില നൻമകൾക്ക് സാധിക്കും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും ഇപ്പോഴിതാ കോവിഡ് പിടിമുറുക്കുമ്പോഴും കേരള ജനത തളരാതെ പിടിച്ചു നിൽക്കുന്നതിന് പിന്നിൽ അത്തരം...

എളമ്പ മലയിൽ നിന്ന് എക്‌സൈസ് പിടികൂടിയത് 900 ലിറ്റർ വാഷ്

കോഴിക്കോട്: ചെക്യാട് എളമ്പ മലയിൽ നിന്ന് എക്‌സൈസ്‌ സംഘം 900 ലിറ്റർ വാഷ് പിടികൂടി. എളമ്പ കോളനിക്ക് സമീപത്തെ തോടിന്റെ കരയിൽ പ്ളാസ്‌റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. 200 ലിറ്ററിന്റെ രണ്ട് ബാരലുകളിലും...

ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്‌ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത്‌ അറസ്‌റ്റിൽ

കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്‌ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്‌ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്. സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ...
- Advertisement -