റേഷനരിയിൽ ചത്ത പാമ്പ്; അന്വേഷിക്കുമെന്ന് അധികൃതർ
കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ...
വ്യാപനം അതിരൂക്ഷം; മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു
മുക്കം: മലയോര മേഖലയിൽ കോവിഡ് വ്യാപനം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുക്കം നഗരത്തിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മുക്കംകടവ് പാലം, അഭിലാഷ് ജങ്ഷൻ, പി.സി. ജങ്ഷൻ, കുറ്റിപ്പാല എന്നിവിടങ്ങൾ ബാരിക്കേഡുകളും കയറും ഉപയോഗിച്ച്...
കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ
നടുവണ്ണൂർ: കോവിഡ് വ്യാപനം ശക്‌തമായി തുടരുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി കെഎംഎസ്‌സിഎൽ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ). കെഎംഎസ്‌സിഎല്ലിന്റെ നടുവണ്ണൂരിലെ ജില്ലാ വെയർ ഹൗസിലാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വിവിധ ജില്ലകളിലേക്ക്...
ലഹരിവേട്ട; 36 ഗ്രാം എംഡിഎംഎ പിടികൂടി, ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: 36 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിലാണ് പിടിയിലായത്. മിംസ് ഹോസ്‌പിറ്റലിന് സമീപത്തെ ലോഡ്‌ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ...
സ്‌കൂട്ടർ മോഷണം; കൊടുവള്ളിയിൽ രണ്ടുപേർ പിടിയിൽ
കൊടുവള്ളി: നഗരത്തിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്‌ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്. മെയ് 2ന് പുലർച്ചെയാണ്...
500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി
കോഴിക്കോട്: കോവിഡ് രോഗികളുടെ ഓക്‌സിജൻ അളവ് എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് കോഴിക്കോട് ഈടാക്കുന്നത് കൊള്ളവില. കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അമിത വിലയും കൂടിയായതോടെ രോഗികളുടെ വീടുകളിൽ ഓക്‌സി...
മലയാളി ദമ്പതികള്‍ക്ക് കര്‍ണാടകയില്‍ ദാരുണാന്ത്യം
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ ദാരുണാന്ത്യം. വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര...
കോവിഡ് ബോധവൽക്കരണം; ജില്ലയിൽ വനിതാ പോലീസും രംഗത്ത്
കോഴിക്കോട് : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്ക് വനിതാ പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി റൂറൽ വനിതാ പോലീസ് വീടുകളിൽ എത്തി ആളുകൾക്ക് കോവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും,...







































