സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനം
കോഴിക്കോട്: കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനമേറ്റു. ജൻമഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.
കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ...
സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ല, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്; മുല്ലപ്പള്ളി
കോഴിക്കോട്: സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറയേണ്ട വേദിയില്‍ പരാതികള്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലവിലെ സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്നും...
ബൈക്കിലെത്തി മാല പിടിച്ചുപറി; നഗരത്തിലെ സ്‌ഥിരം സംഘം അറസ്‌റ്റിൽ
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ്...
കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായിൽ നിന്നും എത്തിയ...
വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം; മുല്ലപ്പള്ളി
വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്‌ത വാർത്താ...
കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍
കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച.
തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...
യുഡിഎഫിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; എലത്തൂർ മണ്ഡലം ചെയർമാൻ രാജിവെച്ചു
കോഴിക്കോട്: സ്‌ഥാനാര്‍ഥി നിർണയത്തിന് പിന്നാലെ എലത്തൂർ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എംപി ഹമീദ് ഇപ്പോൾ രാജിവെച്ചു. 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി...
മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി
കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...







































