Wed, Sep 23, 2026
37 C
Dubai

പത്രിക പിൻവലിക്കും, എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം നേതൃത്വത്തിന്; ദിനേശ് മണി

കോഴിക്കോട്: എലത്തൂരിലെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി പത്രിക പിൻവലിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി...

എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; കടലുണ്ടിയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ...

സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്: ഒന്നാം നിലയിൽനിന്ന് താഴേക്ക് വീഴുന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, വൈറലായ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനം. വടകര കീഴൽ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. കേരള ബാങ്കിന്റെ വടകര...

സംവരണ പോസ്‌റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ

അജ്‌മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്‌ചയിച്ച പോസ്‌റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു. അത്യുന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ...

എലത്തൂരിൽ എന്‍സികെ തന്നെ മൽസരിക്കും; മാണി സി കാപ്പൻ

കോഴിക്കോട്: എലത്തൂരില്‍ എന്‍സികെക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒരു സ്‌ഥാനാർഥി മാത്രമേ എലത്തൂരില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്‌ഥാനാർഥി പത്രിക പിന്‍വലിക്കുമായിരിക്കും. എന്‍സികെ...

ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവം; സാമ്പിള്‍ ശേഖരിച്ചു

മാവൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17ല്‍ ഊര്‍ക്കടവില്‍ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘമെത്തി രോഗലക്ഷണമുള്ള ആടുകളില്‍നിന്ന് ശനിയാഴ്‌ച സാമ്പിള്‍ ശേഖരിച്ചു. സ്രവങ്ങളുടെയും രക്‌തം,...

എലത്തൂരിൽ തർക്കം ഒഴിയുന്നില്ല; കോൺഗ്രസ്‌ സീറ്റ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം

കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. മാണി സി കാപ്പന്റെ എൻസികെക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിന് ഇല്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും...
- Advertisement -