കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്.
സമാഈലില്‍ ഫുഡ്‌സ്‌റ്റഫ് കമ്പനിയില്‍ വാന്‍...
ഷിഗെല്ല; കായണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് മൂന്നാം വാർഡിലെ മാട്ടനോട് ഭാഗത്ത് ഒമ്പതുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....
‘ഹരിത ചൊവ്വ’; മാംസാഹാരം നിരോധിക്കാൻ പുതിയ പദ്ധതിയുമായി കോഴിക്കോട് എൻഐടി
കോഴിക്കോട്: ആഗോള കാലാവസ്‌ഥാ വെല്ലുവിളികളെ തുടർന്ന് കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി) മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ എൻഐടിയിൽ ക്‌ളാസുകൾ ആരംഭിക്കുമ്പോൾ ചൊവ്വാഴ്‌ചകളിൽ...
മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം; കർഷകർ ദുരിതത്തിൽ
നാദാപുരം : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം നടത്തുന്നതായി പരാതി. ഇതുമൂലം മലയോര മേഖലയിലെ കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനാൽ സമീപ പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലേക്കും...
രഞ്‌ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സ്‌ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്‌ജിത്ത് പിൻമാറി. നോർത്തിൽ മൽസരിക്കാനില്ലെന്ന് രഞ്‌ജിത്ത് പാർട്ടിയെ അറിയിച്ചു. ഇതോടെ മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് സാധ്യതയേറി.
എ...
ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം
കോഴിക്കോട്: ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്.
രണ്ട്...
കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി
പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു...
എയർ ഇന്ത്യ ഓഫീസ് മാർച്ച്; റിയാസും ടിവി രാജേഷും റിമാൻഡിൽ
കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎൽഎയും റിമാൻഡിൽ. കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്‌തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.
2009ൽ...








































