കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം
കോഴിക്കോട്: കോവിഡ് കാലത്ത് ജോലി ചെയ്‌ത താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ തടയാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍...
തെരുവുനായ ശല്യം രൂക്ഷം; വടകരയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ
കോഴിക്കോട് : ജില്ലയിലെ വടകര നഗരത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേപ്പട്ടിയുടെ ശല്യവും കൂടിവരുന്ന പശ്‌ചാത്തലത്തിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. മണിയൂർ പഞ്ചായത്തിലെ വിവിധ ഭാഗത്ത് പേപ്പട്ടി കടിച്ച്...
കോഴിക്കോട് ഭക്ഷ്യ വിഷബാധ; വിദ്യാർഥിനികൾ ആശുപത്രിയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷബാധ. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് 30ഓളം വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
രാത്രി 8 മണിയോടെയാണ്...
സമസ്‌ത പണ്ഡിത സമ്മേളനം ശനിയാഴ്‌ച കാരന്തൂർ മർകസിൽ
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം ശനിയാഴ്‌ച രാവിലെ 9.30ന് കാരന്തൂർ മർകസിൽ ആരംഭിക്കും.
വിവിധ ഘടകങ്ങളിൽ പുനസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷമാണ് ജില്ലാ മുശാവറ അംഗങ്ങളും മേഖലാ...
താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന...
സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്. കോഴിക്കോട് സ്വദേശി അബ്‌ദുൽ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ വാങ്ങി വഞ്ചിച്ചെന്ന...
വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് 100 ചാർജിങ് സ്‌റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എംജി മോട്ടോഴ്‌സിന്റെ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷനും പ്രഥമ വൈദ്യുതി ഇന്റർനെറ്റ് എസ്‌യുവിയായ...
ആരാധനാലയ നിർമാണാനുമതി: സർക്കാർ തീരുമാനം സ്വാഗതാർഹം; കാന്തപുരം
കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.
ആരാധനാലയ നിർമാണാനുമതി...








































