Thu, Sep 24, 2026
34 C
Dubai

പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

ഓമശ്ശേരി: മാങ്ങാട് പട്ടാപകൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മാങ്ങാട് മാണിയേലത്ത് കുഞ്ഞാലിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകും വഴിയാണ് കുഞ്ഞാലിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്....

പാർട്ടി പറഞ്ഞാൽ മൽസരിക്കും; ധർമജൻ ബോൾഗാട്ടി

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട് എന്നാൽ ഇതുവരെ ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്....

ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്

കോഴിക്കോട്: സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ. കെ.ശൈലജ. ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായ യുഎൻ വുമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള...

സ്വാദിഖ് കുടുംബസഹായ നിധിയിലേക്ക് ‘രിസാല സ്‌റ്റഡി സർക്കിൾ’ തുക കൈമാറി

കോഴിക്കോട്: സമസ്‌ത സെന്റർ ജീവനക്കാരൻ ആയിരുന്ന മുഹമ്മദ്‌ സ്വാദിഖിന്റ കുടുംബത്തെ സഹായിക്കാൻ രൂപീകരിച്ച നിധിയിലേക്ക് വിദേശ മലയാളികളായ മനുഷ്യസ്നേഹികളിൽ നിന്നും സ്വരൂപിച്ച തുക സംഘടനാ നേതൃത്വം ഏറ്റുവാങ്ങി. കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം...

കർഷക പ്രക്ഷോഭം: രാജ്യത്ത് അരാജകത്വം രൂപപ്പെടാനുള്ള സാധ്യത ഒഴിവാക്കുക; സുന്നി കൺവൻഷൻ

കോഴിക്കോട്: രാജ്യ തലസ്‌ഥാനത്തും വിവിധ സംസ്‌ഥാനങ്ങളിലും നടന്നു വരുന്ന കർഷക പ്രക്ഷോഭം വേഗത്തിലും രമ്യമായും പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തയ്യാറാകണമെന്ന് കോഴിക്കോട് ചേർന്ന സുന്നി നേതൃ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രക്ഷോഭം നീണ്ടു പോകുന്നതിനിടെ...

കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു; ഗതാഗത കുരുക്കിന് ആശ്വാസമാവും

കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ...

കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...

വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്

കോഴിക്കോട്: ഇടതുമുന്നണിക്ക് വീണ്ടും തലവേദന സൃഷ്‌ടിച്ച് ജനതാദളിന്റെ സീറ്റിനായി എല്‍ജെഡി നീക്കം. പാലായില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജനതാദള്‍ എസിന്റെ വടകരക്കായി എൽജെഡി നോട്ടമിടുന്നത്. എന്നാൽ...
- Advertisement -