താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക് പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്
കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...
ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം
കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ...
പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ...
നരിക്കുനിയിലെ ജ്വല്ലറി കവർച്ച; രണ്ട് പേർ കൂടി അറസ്‌റ്റിൽ
കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജിൻെറ നേതൃത്വത്തിലുള്ള...
വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍
കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടകൾ ആക്രമണം നടത്തി. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
അതേസമയം ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍...
കരിപ്പൂർ വിമാനാപകടം; പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും...
ആയഞ്ചേരിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി
ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്‌ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്‌തു ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സരള...
‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ
കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡുകളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്.
കൂളിങ് ഫിലിം...








































