Thu, Sep 24, 2026
33 C
Dubai

പ്രകടന പത്രിക; മത-സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായങ്ങൾ ആരായാൻ മത നേതാക്കളുടെയും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെയും വ്യവസായികളുടെയും യോഗം വിളിച്ച് യുഡിഎഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖകലളിൽ നിന്നുള്ളവരുടെ യോഗമാണ്...

സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു, ഇടതുപക്ഷത്തിന് ബിജെപിയുടെ ഭാഷ; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യുഡിഎഫ് മുന്നണിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ തർക്കമോ ഉണ്ടാകുമ്പോൾ ഇടതുപക്ഷം ബിജെപിക്കാരുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ച് കാണിക്കുകയാണ് ഇടതുപക്ഷം...

പോസ്‌റ്റ് ഓഫീസിന് കെട്ടിടം നൽകി ‘എന്റെ ഗ്രാമം അയനിക്കാട്’ കൂട്ടായ്‌മ മാതൃകയാവുന്നു

പയ്യോളി: അയനിക്കാട് പോസ്‌റ്റോഫീസിനായി പുതിയ കെട്ടിടം ഏറ്റെടുത്ത് നൽകി 'എന്റെ ഗ്രാമം അയനിക്കാട്' കൂട്ടായ്‌മ മാതൃകയായി. ദേശീയപാത വികസനത്തിനായി സ്‌ഥലം ഏറ്റെടുത്തപ്പോൾ വർഷങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടം നഷ്‌ടമായതോടെയാണ് ഇവർ പുതിയ കെട്ടിടം ഏറ്റെടുക്കാനായി...

വടകര സാന്‍ഡ് ബാങ്ക്‌സ്; രണ്ടരക്കോടിയുടെ വികസന പദ്ധതി

കോഴിക്കോട് : ജില്ലയിലെ വടകര സാന്‍ഡ് ബാങ്ക്‌സ് വികസനത്തിനായി രണ്ടരക്കോടി രൂപ ചിലവഴിക്കും. സാന്‍ഡ് ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നും ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി ഒരുക്കുന്ന ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള...

ഭൂമി കൈയ്യേറ്റം; വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു

കൊടുവള്ളി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. ശ്‌മശാന ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ കേസ് തുടരുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും തര്‍ക്ക ഭൂമിക്കുമേല്‍ കിഴക്കോത്ത് വില്ലേജില്‍ കരം...

കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 10.10 കോടി രൂപ അനുവദിച്ചതായി എംഎൽഎ കെ ദാസൻ പറഞ്ഞു. കൊല്ലം ചിറയുടെ രണ്ടാംഘട്ട സൗന്ദര്യ വൽക്കരണത്തിനു 4 കോടി...

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്‌. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും...

ഹജ്ജ് യാത്രക്കുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം

തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്‍വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...
- Advertisement -