Thu, Sep 24, 2026
32 C
Dubai

ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി

കോഴിക്കോട്: ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ സര്‍വേ ആരംഭിച്ച് ആരോഗ്യവകുപ്പ് വിദഗ്ധ സമിതി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്‌താണ് സര്‍വേ നടത്തുന്നത്. രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം...

ചെറുവണ്ണൂരിൽ സിപിഎം ഓഫീസിന് തീയിട്ടു; സ്‌മാരക മന്ദിരത്തിന് നേരെയും ആക്രമണം

കോഴിക്കോട്: ചെറുവണ്ണൂരിൽ സിപിഎം. ഓഫീസുകൾക്കുനേരെ ആക്രമണം. മുയിപ്പോത്ത് സിപിഎം ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ സിജി സ്‌മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്‌തു. മുയിപ്പോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്...

ഇലക്‌ട്രിക് ഓട്ടോ സർവീസ് അനുവദിക്കില്ല; ഒരു വിഭാഗം സംഘടനകൾ സമരത്തിൽ

കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകൾ സർവീസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഇതേ  തുടർന്ന് കോഴിക്കോട്  കെഎസ്ആർടിസി ബസ് സ്‌റ്റാൻറിന് മുന്നിൽ സംഘർഷാവസ്‌ഥ രൂപപ്പെട്ടു.  രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച...

ഷിഗെല്ല നിയന്ത്രണ വിധേയം; കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കി

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കിയതായും ഡിഎംഒ വ്യക്‌തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗ വ്യാപനം ഉണ്ടായത് വെള്ളത്തിലൂടെ...

മുക്കുപണ്ടം പണയം വെച്ച്‌ 1.69 കോടി തട്ടിയ കേസ്; പ്രതിക്ക് മണിചെയിൻ ഇടപാടും

കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി മണിചെയിൻ മാതൃകയിലുള്ള മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ (എൽഎൽഎം)...

രോഗലക്ഷണം ഉള്ളവര്‍ 50 കടന്നു; ഷിഗല്ലക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം...

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയറാകും

കോഴിക്കോട്: തദ്ദേശ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോ‍ര്‍പ്പറേഷനിൽ ഡോ. ബീന ഫിലിപ്പ് മേയറാകും. മുസാഫിർ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയർ. സംസ്‌ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി...

ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് കോഴിക്കോട് സ്വദേശി

കോഴിക്കോട്: ആര്‍മി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍. 1985ല്‍ സിഖ് റെജിമെന്റില്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്ന പ്രദീപ് അതിവിശിഷ്‌ട സേവ മെഡലും യുദ്ധ സേവ മെഡലും...
- Advertisement -