Thu, Sep 24, 2026
40 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ്...

പ്രശസ്‌ത തെയ്യം കലാകാരൻ ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ...

മഹിളാ മാള്‍; ഫസ്‌നയുടെ സമരം തുടരുന്നു

കോഴിക്കോട്: മഹിളാ മാളിലെ സംരംഭകയുടെ പ്രതിഷേധം  തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്‌നയും മകളുമാണ്  തിങ്കളാഴ്‌ച രാത്രി മുതല്‍ മഹിളാ മാളില്‍ താമസമാക്കി പ്രതിഷേധം ആരംഭിച്ചത്. രാത്രിതന്നെ  പൊലീസ് എത്തി ചര്‍ച്ച നടത്തിയെങ്കിലും തനിക്ക്...

പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ

അത്തോളി: പൊതുകിണർ ഉപയോഗത്തിനായി പട്ടികജാതി കുടുംബങ്ങൾ സ്‌ഥാപിച്ച പമ്പുകൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിവന്ന സമരം ഏഴാം ദിവസത്തിലേക്ക്. അത്തോളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഒരാഴ്‌ച പിന്നിടുമ്പോഴും അധികൃതർ...

ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ. നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ്‌ ഷുഹൈബ്. മകന്റെ...

കോവിഡ് രോഗിക്ക് നേരെയുണ്ടായ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍

കോഴിക്കോട്: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍. ചേളന്നൂര്‍ സ്വദേശി പി അശ്വിന്‍ കൃഷ്‌ണനാണ് പിടിയിലായത്. ആശുപത്രിയിലെ കോവിഡ് ചികില്‍സ കേന്ദ്രത്തില്‍ ഞായറാഴ്‌ച രാത്രി...

കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ് പിക്ക് നിദേശം നൽകി. കോഴിക്കോട് മൊടക്കല്ലൂർ...

കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; പരാതിയുമായി ഐഎൻഎൽ നേതാവ്

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീർ എംഎൽഎക്കും പങ്കെന്ന് പരാതി. ഐഎൻഎൽ നേതാവ് അബ്‌ദുൽ അസീസ് ആണ് പരാതിയുമായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെ സമീപിച്ചിരിക്കുന്നത്. വേങ്ങേരിയിലെ വിവാദ വീട്...
- Advertisement -