ടിപ്പുക്കോട്ട പര്യവേക്ഷണം; കിണറ്റില്‍ കരിങ്കല്‍ തൂണ്‍ കണ്ടെത്തി
ഫറോക്ക്: പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ ജിപിആര്‍ സര്‍വേ പുരോഗമിക്കുന്ന ഫറോക്കിലെ ടിപ്പുക്കോട്ടയില്‍ കിണറ്റിനുള്ളില്‍ കരിങ്കല്‍ തൂണ്‍ കണ്ടെത്തി. ഏകദേശം ഒരാഴ്‌ചയോളമായി പരിശോധന നടന്നു വരികയാണ്.
വ്യാഴാഴ്‌ചയാണ് ജിപിആര്‍ സര്‍വേ തുടങ്ങിയത്. അറുപതോളം സ്ഥലം റഡാര്‍...
അധികാര സ്‌ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം; മുന്നോക്ക സംവരണത്തിനെതിരെ സമസ്‌ത
കോഴിക്കോട്: സംവരണ വിഷയത്തിൽ സമരത്തിനൊരുങ്ങി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്‌ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന...
യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുമായി...
കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി
ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ്...
പുതിയ രൂപത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ പെരുവണ്ണാമൂഴി; പദ്ധതിക്ക് അംഗീകാരം
പെരുവണ്ണാമൂഴി ഡാം: നീണ്ട കാത്തിരിപ്പിന് ശേഷം പെരുവണ്ണാമൂഴി ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ടൂറിസം വകുപ്പിന്റെ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന അനുവദിച്ച 3.13 കോടി രൂപയുടെ...
നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു
കോഴിക്കോട്: നഗരത്തില്‍ കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമക്ക് നേരേ ഗുണ്ടാ അക്രമണം. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദാണ് ഇന്നലെ ഗുണ്ടാ ആക്രമണത്തിന് ഇരയായത്.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം....
കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്‌ച പുലർച്ചെ 3.40 നായിരുന്നു...
ഹോര്‍ട്ടികോര്‍പ്പില്‍ ഇന്നലെ മാത്രം വിറ്റഴിച്ചത് 2 ടണ്‍ സവാള
കോഴിക്കോട്: നാഫെഡ് മുഖേന സംഭരിച്ച സവാള ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ ഇന്നലെ എത്തിച്ചു. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 2 ടണ്‍ സവാള ഇതിനോടകം ഹോര്‍ട്ടികോര്‍പ്പ്...








































