Tue, Jul 28, 2026
35.3 C
Dubai

വീണ്ടും തുറന്നു; കോട്ടക്കുന്നിലേക്ക് സന്ദർശക പ്രവാഹം

മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം...

മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: പുതുപൊന്നാനിയിൽ ബസ് അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു....

റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്

കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി...

പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി

മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...

നഗര വികസനം; മലപ്പുറം ജില്ലക്ക് അനുവദിച്ചത് 194 കോടി

മലപ്പുറം: നഗര വികസന പദ്ധതികൾക്കായി ജില്ലക്ക് സംസ്‌ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. 15ആം ധനകമ്മീഷന്റെ ഗ്രാന്റായാണ്‌ തുക ലഭിക്കുക. സംസ്‌ഥാനത്ത്‌ പത്ത്‌ ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഏഴ്‌ നഗര സഞ്ചയങ്ങൾക്കായി ആകെ...

വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വീരാൻ നിര്യാതനായി

എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ ജനറൽ സെക്രട്ടറി വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വഴിക്കടവ് വടക്കേതൊടിക വീരാൻ (90) നിര്യാതനായി. വഴിക്കടവ്, ആനപ്പാറ, പാണ്ടിക്കാട് തുടങ്ങിയ മഹല്ല് പള്ളികളിൽ മുഅദ്ദിനായി...

മലപ്പുറം ജില്ലയിലെ ടൂറിസം, രാത്രിയാത്രാ നിരോധനം പിൻവലിച്ചു

മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ...

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം

മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള...
- Advertisement -