Tue, Jul 28, 2026
33.3 C
Dubai

തെരുവ് നായ ആക്രമണം രൂക്ഷം; ജില്ലയിൽ 5000 രൂപ സഹായം പ്രഖ്യാപിച്ച് നഗരസഭ

മലപ്പുറം: ജില്ലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പെട്ടാൽ തുടർ ചികിൽസക്ക് ധനസഹായവുമായി പൊന്നാനി നഗരസഭ. തെരുവ് നായയുടെ കടിയേറ്റാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപയാണ് സഹായമായി...

എടക്കര പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി

മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. എടക്കര പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് സംഭവം. സ്‌റ്റേഷനിലെ മരത്തിൽ കയറി പോലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്റെ ഭീഷണി. വണ്ടൂർ സ്വദേശിയായ ഷമീറിനെ ഇന്നലെയാണ് പോലീസ്...

കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ആക്രമണത്തിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി അൽഭുതകരമായി രക്ഷപെട്ടു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റിലാണ് ഇതരസംസ്‌ഥാന തൊഴിലാളിയായ പുഷ്‌പലതക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. അതേസമയം, ഓടി രക്ഷപെടുന്നതിനിടെ യുവതി വീണ് കാലിന്...

ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന; കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ

മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്....

ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്‌റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്‌ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി. എന്നാൽ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്ത്...

തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ആരംഭിച്ചു

മലപ്പുറം: തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിന്റെ മകൻ അജ്‌നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്‌ചയാണ് സംഭവം. തറക്കൽ എയുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ്...

വാഗൺ ട്രാജഡി ശതാബ്‌ദി; പരിപാടികൾക്ക് നാളെ തുടക്കം

തിരൂർ: വാഗൺ ട്രാജഡിയുടെ ശതാബ്‌ദിയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് നാളെ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് തിരൂർ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. വാഗൺ ട്രാജഡി ദിനമായ നാളെ രാവിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലത്ത്...

ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്

മലപ്പുറം: ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയതായി സഹകരണ വകുപ്പ് നടത്തിയ...
- Advertisement -