Sat, May 2, 2026
38 C
Dubai

താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്‌. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000...

മാല മോഷണക്കേസ്; ജില്ലയിൽ തെളിവെടുപ്പ് നടത്തി

മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്...

മലപ്പുറം തിരൂരിൽ എടിഎം കവർച്ചാ ശ്രമം

മലപ്പുറം: തിരൂരിൽ എടിഎം കവർച്ചാ ശ്രമം. തിരൂർ മുളങ്കുന്നത്തുകാവ് ശാഖയിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ എടിഎമ്മിൽ നിന്ന് പണം...

ഗോത്രവർഗ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനം; ഹാരിസ് മാഷ് പുരസ്‌കാരം ഏറ്റുവാങ്ങി

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ ഗോത്രവര്‍ഗ മേഖലയിലെ ഉപരിപഠത്തിന് അര്‍ഹരായ വിദ്യാർഥികൾക്കും മറ്റ് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രചോദനവും സഹായങ്ങളും നല്‍കി അധ്യാപനത്തിനപ്പുറം സാമുഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാരിസ് മാഷിന് കേരള മുസ്‌ലിം...

മഞ്ചേരിയിൽ ‘സൈഫോസ്’; മാനസികാരോഗ്യ രംഗത്തെ പുതിയ സ്‌ഥാപനം

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മാനസികാരോഗ്യ ചികിൽസാ രംഗത്ത് 'സൈഫോസ്' എന്ന പുതിയ സ്‌ഥാപനം ഇനിമുതൽ സമൂഹത്തിന് കൂട്ടായി ഉണ്ടാകും. പ്രമുഖ ക്ളിനിക്കൽ സൈക്കോളജിസ്‌റ്റ് അസ്‍ലം സിദ്ദിഖിന്റെ നേതൃത്വത്തിലാണ് സൈഫോസിന്റെ പ്രവർത്തനം. ഉറക്കക്കുറവ്, വിഷാദം, ഉൻമാദം,...

വിദ്യാഭ്യാസ അവകാശ നിഷേധം; തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്

മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് 'തെരുവ് പഠനം' സംഘടിപ്പിച്ചത്. Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള...

‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം

മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...

എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ ആരംഭിച്ചു

മലപ്പുറം: ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി എസ്‌വൈഎസ്‍ നടത്തിയ സംഘകൃഷിയിൽ നിന്നുള്ള വിളവുകളുമായി ഒരുക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി. യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ...
- Advertisement -