Wed, Jul 29, 2026
37 C
Dubai

സ്വർണക്കടത്ത് കേസ്; ജില്ലയിൽ ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ്(36) ആണ് അറസ്‌റ്റിലായത്‌. ഇതോടെ കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട...

ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്

മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ്...

എസ്‌വൈഎസ്‍ ‘കാർഷിക ചന്തക്ക്’ നാളെ തുടക്കമാകും

മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന 'കാർഷിക ചന്തക്ക്' നാളെ (ശനിയാഴ്‌ച) മഞ്ചേരിയിൽ തുടക്കം കുറിക്കും. മഞ്ചേരി നെല്ലിക്കുത്തിൽ നടക്കുന്ന പരിപാടി എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിക്കും. ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് വിവിധ...

കാടാമ്പുഴ കൂട്ടക്കൊല; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

മലപ്പുറം: കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്‌ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ...

നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും

മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം...

ജില്ലയിൽ വീടിന് സമീപം എട്ടാം ക്‌ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ. കഴിഞ്ഞ...

ഗൃഹനാഥന്റെ ആത്‍മഹത്യ; മരുമകൻ അറസ്‌റ്റിൽ

മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മരുമകൻ അറസ്‌റ്റിൽ. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവ് അബ്‌ദുൾ ഹമീദിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂസകുട്ടിയുടെ...

കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി

മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം...
- Advertisement -