Mon, Oct 26, 2026
35 C
Dubai

കുപ്രസിദ്ധ മോഷ്‌ടാവ്‌ കാക്ക ഷാജി പിടിയിൽ

മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് ഷാജി എന്ന കാക്ക ഷാജി അറസ്‌റ്റിൽ. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. താനൂർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം...

കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്

മലപ്പുറം: നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അങ്ങാടിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), കാളികാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സുഫൈൽ...

സർക്കാരിന്റെ ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം: സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തവനൂരിലാണ് സെൻട്രൽ ജയിൽ നിർമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉൽഘാടനം ചെയ്യാൻ ആലോചിച്ചിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. നിലവിൽ...

ജില്ലയുടെ സമഗ്രമുന്നേറ്റം; ഒക്‌ടോബർ 9ന് ‘വികസനരേഖ’ ചര്‍ച്ചക്കെടുക്കും -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഒക്‌ടോബർ 9ന് ശനിയാഴ്‌ച രാവിലെ പത്ത് മുതല്‍ ഒരുമണിവരെ  മലപ്പുറം 'റൂബി ലോഞ്ച്' ഓഡിറ്റോറിയത്തിൽ ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷമാക്കി 'ടേബിൾ ടോക്' സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചർച്ചക്ക് നേതൃത്വം...

എസ്‌വൈഎസ്‍ സാന്ത്വനം ‘ശുചീകരണ വാരം’ ആരംഭിച്ചു

മലപ്പുറം: കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘകാലം അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനായി എസ്‌വൈഎസ്‍ ആചരിക്കുന്ന ശുചീകരണ വാരത്തിന് തുടക്കമായി. ഒക്‌ടോബർ 2 മുതല്‍ 8 വരെയാണ് ശുചീകരണ വാരമായി ആചരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല...

76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ എസ്‌വൈഎസ്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലായി എസ്‌വൈഎസ്‍ രൂപം നൽകിയ 76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയിലെ 76 സര്‍ക്കിളുകളിൽ നിലവിലുണ്ടായിരുന്ന സാന്ത്വന കേന്ദ്രങ്ങളാണ് 'മാതൃകാസാന്ത്വന കേന്ദ്രങ്ങൾ' ആക്കി മാറ്റിയത്. എല്ലാ മാതൃകാസാന്ത്വന കേന്ദ്രങ്ങളിലും...

ഗാന്ധിജയന്തി ആചരണം; റോഡ് പുനരുദ്ധാരണം നിർവഹിച്ച് ഈഴുവതിരുത്തി കോൺഗ്രസ് കമ്മിറ്റി

പൊന്നാനി: ഗാന്ധിജയന്തി ദിനാചരണ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തി നിർവഹിച്ച് കോൺഗ്രസ് പ്രവർത്തകർ. ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കിയത്. മണ്ഡലം...

മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയ പ്രതിയെ പിടികൂടി

മലപ്പുറം: മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ കോൽക്കാരൻ നജിമുദ്ധീൻ എന്ന സഞ്‌ജയ് ഖാനെയാണ് (36) പാണ്ടിക്കാട് പോലീസ് പിടിക്കൂടിയത്. 2011 മെയ് മാസത്തിൽ പാണ്ടിക്കാട്...
- Advertisement -