എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ എടക്കര സോണിൽ
മലപ്പുറം: എരുമമുണ്ട, പോത്തുകൽ, ചുങ്കത്തറ, മരുത, എടക്കര,വഴിക്കടവ്, മൂത്തേടം സർക്കിൾ എന്നിവിടങ്ങളിൽ 'കൃഷികാഴ്‌ച' നടത്തി എസ്‌വൈഎസ്‍. 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന ശീര്‍ഷകത്തില്‍ സംഘടന നടത്തിവരുന്ന കാർഷിക പ്രവർത്തനത്തിന്റെ...
മൂല്യവത്തായ ഗവേഷണങ്ങൾ വഴി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കണം; ഡോ. എം നാസർ
മലപ്പുറം: വസ്‌തുനിഷ്‌ഠവും സുതാര്യവുമായ പുതു വിജ്‌ഞാനങ്ങൾ പ്രസരിപ്പിക്കുന്ന മൂല്യവത്തായ ഗവേഷണ പഠനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ജീവസുറ്റതാക്കാൻ ഗവേഷകർ മുന്നോട്ടുവരണമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ.
കോഴിക്കോട് സർവകലാശാല...
സ്രവ പരിശോധനയില്ലാതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മഞ്ചേരിയിൽ ലാബ് അടച്ചുപൂട്ടി
മലപ്പുറം: പണം നല്‍കുന്നവര്‍ക്ക് പരിശോധന പോലും നടത്താതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഫ ലാബിന് എതിരെയാണ് നടപടി.
ആധാർ കാർഡും പണവും...
700 രൂപയ്‌ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന
മഞ്ചേരി: കോവിഡ് ബാധിച്ചവർക്കും നാട്ടിലില്ലാത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭമായി ലഭിക്കുന്നു. സ്രവപരിശോധനയില്ലാതെ സർക്കാർ അംഗീകൃത ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 700 രൂപ മാത്രം നൽകിയാൽ മതി. ദിവസേന ഒട്ടേറെ കോവിഡ്...
രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി
മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
നിഷാദ് അലിയുടെ...
മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം; ആറ് പേരോട് വിശദീകരണം തേടി
മലപ്പുറം: മലപ്പുറത്തും തിരുത്തൽ നടപടിയുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സീറ്റുകളിലാണ് പാർടി നേതൃത്വം അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ സീറ്റിലെ തോൽവി സംബന്ധിച്ച് ആറു പേരോട് പാർടി...
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റില്‍. കോട്ടക്കല്‍ സ്‌റ്റേഷനിലെ രതീന്ദ്രൻ, സജി അലക്‌സാണ്ടർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍...
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മലപ്പുറത്ത് പിടിയിലായ ആളിന്റെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ
മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പിൽ ജില്ലയിൽ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും പണം എത്തിയാതായി കണ്ടെത്തി. പോലീസ്...








































