Fri, Jul 31, 2026
33 C
Dubai

ഡിഎൻഎ ഫലം നെഗറ്റീവ്; പോക്‌സോ കേസിൽ 18കാരന് ജാമ്യം

മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട 18കാരന് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി 18കാരന് ജാമ്യം അനുവദിച്ചത്. 35 ദിവസം തിരൂർ...

മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.49%

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,190 പേര്‍ക്ക്. 19.49 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 3,057 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 4,58,827...

ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ

മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു; MSW/BSWക്കാർക്ക് അപേക്ഷിക്കാം

മലപ്പുറം: മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡിൽ സ്‌പെഷൽ എഡ്യൂക്കേഷൻ, എംഎസ്‌ഡബ്ള്യുയു, ബിഎസ്‌ഡബ്ള്യുയു വിഷയങ്ങളിൽ പഠനം നടത്തുന്നതും പഠനം പൂർത്തിയാക്കിയതുമായ വിദ്യാർഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിന്റെ ഭാഗമായി...

വാഗൺ രക്‌തസാക്ഷികളെ നീക്കംചെയ്യൽ; എസ്‌വൈഎസ്‍ സമരസംഗമം

മലപ്പുറം: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടായിരുന്ന 'വാഗൺ കൂട്ട രക്‌തസാക്ഷിത്വം' ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനും അതിനെ വർഗീയ പ്രവർത്തനമായി അട്ടിമറിക്കാനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന നീക്കത്തിന് എതിരെ...

ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി

പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള...

‘വാഗൺ പോരാളികളെ’ ചരിത്രത്തിൽ നിന്ന് നീക്കംചെയ്യാനുള്ള ശ്രമം അപലപനീയം; എസ്‌വൈഎസ്‍

മലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ നിർണായക മുന്നേറ്റമായിരുന്ന 'വാഗൺ രക്‌ത സാക്ഷിത്വം' വരിച്ച സമര പോരാളികളെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അപലപനീയമെന്ന് എസ്‌വൈഎസ്‍...

കരിപ്പൂർ എയർപോർട്ട്; സ്വകാര്യവൽകരണം കേന്ദ്രം ഒഴിവാക്കണം -എസ്‌വൈഎസ്‍

മലപ്പുറം: സ്വകാര്യവൽകരണ നയത്തിന്റെ പേരിൽ സകലപൊതുമേഖലാ സ്‌ഥാപനങ്ങളും വിറ്റഴിക്കുന്ന കൂട്ടത്തിൽ കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. 'ജനകീയ കൂട്ടായ്‌മയിലൂടെ സ്‌ഥാപിതമായ...
- Advertisement -