വാഗണ്‍ ട്രാജഡിയല്ല കൂട്ടക്കൊല; രക്‌തസാക്ഷികള്‍ സ്വതന്ത്ര്യഭടന്‍മാര്‍- കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: രാജ്യമൊന്നടങ്കം പതിറ്റാണ്ടുകളായി ആദരിക്കുന്ന വാഗണ്‍ കൂട്ടക്കൊലയിലെ ധീര രക്‌തസാക്ഷികളെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഈ...
പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി
മലപ്പുറം: ജില്ലൽ ടാക്‌സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ്...
കവളപ്പാറ പുനരധിവാസം; 2.60 കോടി രൂപ അനുവദിച്ചു
എടക്കര: കവളപ്പാറ ഉരുൾപൊട്ടലിനെ തുടർന്ന് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ 2.60 കോടി രൂപ അനുവദിച്ചു. കവളപ്പാറയിലെയും പൂത്തുമലയിലെയും പ്രളയ പുനരധിവാസം വൈകുന്നത് സംബന്ധിച്ച് ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ...
ട്രെയിൻ യാത്രക്കിടെ ഫോൺ മോഷണം; പ്രതി അറസ്‌റ്റിൽ
മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും...
ഉർദു ഭാഷാപഠന പദ്ധതിക്ക് ഇന്ന് വൈകിട്ട് തുടക്കമാകും
മലപ്പുറം: ദഅവാ രംഗത്ത് പുത്തൻ പ്രതീക്ഷയായി എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉർദു ഭാഷാ പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4 മണിക്ക് മലപ്പുറം മഅ്ദിൻ കാമ്പസിൽ നടക്കുന്ന പരിപാടി കേരള...
സാമുദായിക അവകാശം ഉറപ്പ് വരുത്തും; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മുസ്‌ലിം ജനവിഭാഗങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഉറപ്പ് വരുത്താൻ കേരള മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധമാണെന്ന് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ നേതൃപരിശീലന ക്യാംപ്...
അബ്‌ദുൽ വാരിസ് സഖാഫി അനുസ്‌മരവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അബ്‌ദുൽ വാരിസ് സഖാഫിയുടെ അനുസ്‌മരണ സംഗമവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി സംഗമം ഉൽഘാടനം ചെയ്‌തു....
ഷെയര്‍ ബിസിനസുകളില്‍ വഞ്ചിതരാവരുത്; സമസ്‌ത പണ്ഡിത സംഗമം
മലപ്പുറം: ചെയിന്‍ / ഷെയർ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടം അറിയാത്ത ബിസിനസ് ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക വിശുദ്ധി ഉറപ്പില്ലാത്തതും പാപഭാരം ഉള്ളതുമായ ബിസിനസുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും...








































