Fri, Jul 31, 2026
33 C
Dubai

ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്‌വൈഎസ്‍

മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ...

സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്‌ണുത -എസ്‌എസ്‌എഫ്

മലപ്പുറം: രാജ്യം പൊരുതിനേടിയ 'ജനാധിപത്യ സ്വാതന്ത്ര്യത്തിൽ' അസഹിഷ്‌ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ്...

‘1921 സ്‌മാരകശിലകൾ’ പ്രകാശനം 26ന്; മലബാര്‍ സമരശതകം ക്യാംപയിൻ ഉൽഘാടനവും

മലപ്പുറം: മലബാര്‍ സമരം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാകമ്മിറ്റി ആചരിക്കുന്ന 'മലബാര്‍ സമരശതകം' ക്യാംപയിനിന്റെ ജില്ലാതല ഉൽഘാടനവും സ്‌മൃതി സെമിനാറും 26ന് (വ്യാഴാഴ്‌ച) ഉച്ചക്ക് 2 മണിക്ക് മഞ്ചേരി നെല്ലിക്കുത്ത്...

പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി

മലപ്പുറം: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ താമസക്കാരനുമായ സഫിക്കുൾ സേക്കിനെയാണ് (30) ബ്‌ളേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ്...

വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍...

മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ

മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...

സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു

കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്. വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...

2021-22 അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു

മലപ്പുറം: അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികളിൽ നിന്ന്, 2021-22 വർഷത്തെ അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സാഹിത്യ സൃഷ്‌ടികൾ, വിവർത്തന സാഹിത്യങ്ങൾ, അക്കാദമിക സേവനങ്ങൾ തുടങ്ങി അറബി...
- Advertisement -