ചുവന്ന മുണ്ട് വീശി കാണിച്ച് തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചുകുട്ടികൾ പിടിയിൽ
തിരൂർ: കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾക്ക് ഒരു കൗതുകം. കൈയിൽ ഉണ്ടായിരുന്ന ചുവന്ന മുണ്ടെടുത്ത് തീവണ്ടിക്ക് നേരെ വീശിയാലോ എന്ന്. ഉടൻ തന്നെ കൂട്ടത്തിലൊരാൾ കോയമ്പത്തൂർ-മംഗലാപുരം എക്‌സ്‌പ്രസിന് നേരെ മുണ്ട് വീശി കാണിച്ചു....
മഞ്ചേരിയിൽ വൻ തീപിടുത്തം
മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി ചെരണി ചോല അബ്‌ദുറഹ്‌മാന്റെ ഉടമസ്‌ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ്...
നിരോധിത നോട്ടുകൾ കടത്തി; തമിഴ്‌നാട് സ്വദേശി പിടിയിൽ
മലപ്പുറം: രാജ്യത്ത് നിരോധിച്ച 1000 രൂപയുടെ നോട്ടുകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. ധര്‍മ്മപുരി സ്വദേശി തിരുജ്‌ഞാനമൂര്‍ത്തിയാണ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തുനിന്ന് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളുടെ കൈവശം...
‘മഴവിൽ സംഘം’ കുട്ടിസഭക്ക് തുടക്കമായി
മലപ്പുറം: സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷന് (എസ്‌എസ്‌എഫ്) കീഴിലുള്ള കുട്ടികളുടെ സംഘടനയായ 'മഴവിൽ സംഘം' മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ 'കുട്ടിസഭ' ആരംഭിച്ചു.
മഴവിൽ സംഘത്തിന് കീഴിലുള്ള കൗൺസിലാണ് കുട്ടിസഭ. കഴിഞ്ഞ ആറുമാസ കാലയളവിലെ പഠന, പാഠ്യേതര,...
മഅ്ദിന്‍ മുഹറം സമ്മേളനം; ആത്‌മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനിൽ പതിനായിരങ്ങള്‍
മലപ്പുറം: സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആശൂറാഅ് ആത്‌മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യംതേടിയാണ് വിശ്വാസികള്‍...
മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ
മലപ്പുറം: ജില്ലയിൽ 12 സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സക്കീന അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്...
നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം
നിലമ്പൂർ: കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. 14 സർവീസുകൾ ഉണ്ടായിരുന്നതിൽ നിലവിൽ രാജ്യറാണി മാത്രമാണ് നിലമ്പൂരിൽ നിന്നുള്ളത്. എന്നാൽ, പകൽ വണ്ടികൾ ഒന്നുമില്ല....
വയോധികമാരുടെ കൊലപാതകം; പോലീസ് അന്വേഷണത്തിൽ നാട്ടുകാരുടെ പ്രതിഷേധം
മങ്കട: വീടുകളിൽ തനിച്ച് താമസിച്ചിരുന്ന വയോധികമാരുടെ മരണത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മലപ്പുറത്ത് ഒരുമാസത്തിനിടെ തനിച്ച് താമസിച്ചിരുന്ന മൂന്ന് സ്‌ത്രീകളാണ് കൊല്ലപ്പെട്ടിരുന്നത്. കുറ്റിപ്പുറം നാഗപറമ്പിൽ കുഞ്ഞിപ്പാത്തുമ്മ, തവനൂർ കടകശ്ശേരി ഇയ്യാത്തു, രാമപുരം ബ്ളോക്ക്...








































