Fri, Jul 31, 2026
40.5 C
Dubai

നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി

നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ്‌ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്....

പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്

മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി

മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....

എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവ് സമാപിച്ചു; മേൽമുറി 27 ജേതാക്കൾ

മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ്‌എസ്‌എഫ് മേൽമുറി സെക്‌ടർ സാഹിത്യോൽസവിന് സമാപനം. പത്ത് യൂണിറ്റുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഡിജിറ്റൽ മാർഗത്തിലൂടെയായിരുന്നു മൽസരങ്ങൾ നടന്നത്. മേൽമുറി 27, കോണോംപാറ, ചുങ്കം യൂണിറ്റുകൾ...

നവമാദ്ധ്യമങ്ങളെ സമൂഹപുരോഗതിക്ക് ഉപയോഗപ്പെടുത്തുക; കെഎംജെ മീഡിയാ ശിൽപശാല

മലപ്പുറം: നവമാദ്ധ്യമങ്ങളെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ അഡ്‌മിനിസ്ട്രേഷൻ സമിതി സർക്കിൾതല മീഡിയാ ശിൽപശാല കോഡിനേറ്റർമാർക്കായി നടത്തി. സോൺ ജനറൽ സെക്രട്ടറി വിടി...

കോട്ടക്കുന്ന് പാർക്കിലെ റൈഡുകൾ ഇന്ന് മുതൽ; പ്രവേശന കവാടത്തിൽ കർശന പരിശോധന

മലപ്പുറം: മാസങ്ങളുടെ അടച്ചിടലിന് ശേഷം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് തുറന്നു. ഇതോടെ ഇന്നലെ നൂറുകണക്കിന് സഞ്ചാരികളാണ് പാർക്കിൽ എത്തിയത്. എന്നാൽ, പാർക്കിലെ വിവിധ തരത്തിലുള്ള റൈഡുകൾ ഇന്ന് മുതലാണ്...

17 മാസമായി അടഞ്ഞുകിടക്കുന്നു; സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല

മലപ്പുറം: ജില്ലയിലെ കാലിക്കറ്റ് സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 17 മാസമായി പാർക്ക് അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് പാർക്കിലേക്കുള്ള ആളുകളുടെ പ്രവേശനം വിലക്കിയത്. സംസ്‌ഥാനത്ത് നിലവിൽ...

വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് ഭിന്നശേഷി സംവരണം; ഉത്തരവ് കൊണ്ടുവരും -മന്ത്രി ആർ ബിന്ദു

മലപ്പുറം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ സംവരണം ഉറപ്പു വരുത്തുക എന്നത് സുപ്രധാന ചുമതലയാണെന്നും ഈ വിഷയത്തിൽ ആശങ്കൾക്ക് പഴുതില്ലാത്ത വിധം കൃത്യമായ ഉത്തരവ് കൊണ്ടു വരുമെന്നും സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ-സാമുഹ്യ നീതി വകുപ്പ്...
- Advertisement -