Fri, Jul 31, 2026
37 C
Dubai

ഓക്‌സ്‌ഫോര്‍ഡ് – മഅ്ദിന്‍ സഹകരണത്തിൽ ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു

മലപ്പുറം: കോവിഡ് കാലത്തെ ലീഡേഴ്‌സിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസുമായി സഹകരിച്ച് ലീഡര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു. 'ലോകമാകമാനം നേരിടുന്ന അനിശ്‌ചിതാവസ്‌ഥ സ്‌ഥാപനങ്ങളെയും അതിന്റെ നടത്തിപ്പുകാരെയും ബാധിക്കുന്നുണ്ട്. വിശേഷിച്ചും വിദ്യഭ്യാസ...

എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല നാളെ, ജൂലൈ 30ന്

മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജൂലൈ 30ന് നാളെ വെള്ളിയാഴ്‌ച മീഡിയാ ശില്‍പശാല സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ്...

താജുല്‍ ഉലമാ ടവര്‍ യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം; കേരള മുസലിം ജമാഅത്ത്

മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായി എടരിക്കോട് നിർമിക്കുന്ന 'താജുല്‍ ഉലമ ടവര്‍' യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. സുന്നി പ്രസ്‌ഥാനങ്ങളുടെ മുന്നേറ്റത്തിന്റെ അജയ്യനായ അമരക്കാരന്‍ മര്‍ഹൂം...

മലപ്പുറത്ത് രോഗികൾ കൂടുന്നു; ഇന്ന് മൂവായിരത്തിന് മുകളിൽ രോഗ ബാധിതർ

മലപ്പുറം: ജില്ലയിൽ രോഗവ്യാപനം ഉയർന്നു തന്നെ. ജില്ലയിൽ ഇന്ന് 3679 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗവ്യാപനം കൂടുതലാണ്. മലപ്പുറം ഒഴികെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിലേറെ രോഗികൾ...

മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം

മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി...

കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം

മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. എടക്കോട് വനമേഖലയിൽ...

പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി

മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ്‌ യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ...

ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ

നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ...
- Advertisement -