Fri, Apr 24, 2026
35 C
Dubai

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; നിപയെ പിടിച്ചുകെട്ടി മലപ്പുറം

മലപ്പുറം: നിപയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപന ആശങ്കയിൽ നിന്ന് ഏറെക്കുറെ മുക്‌തി നേടിയിരിക്കുകയാണ് മലപ്പുറം ജില്ല. ഇതുവരെ രണ്ടാമതൊരു കേസ് റിപ്പോർട് ചെയ്‌തില്ല. നിരീക്ഷണത്തിലുള്ള ആരുടെയും നില...

സംഘർഷം ലക്ഷ്യമിട്ടുള്ള വാട്‌സാപ്പ് പ്രചരണം; ഡിജിപിക്ക് പരാതി

മലപ്പുറം: അല്ലാഹുവിന്‌ രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്. സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ...

പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്

മലപ്പുറം: ജില്ലയിലെ പൊ​ന്നാ​നി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്ക് മ​ല​മ്പ​നി സ്‌ഥി​രീ​ക​രി​ച്ചെ​ന്ന ആരോഗ്യവകുപ്പിന്റെ റി​പ്പോ​ർ​ട്ട് പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​റ്റാ​യ വിവരം ന​ൽ​കി​യ​തി​നെ​ തുട​ർ​ന്നെ​ന്ന് തെ​ളി​ഞ്ഞു. ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ...

മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം; ന്യൂനപക്ഷ കമ്മീഷൻ

മലപ്പുറം: കളക്‌ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്. മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് കേരളാ...

പൊന്നാനിയിൽ ആരോഗ്യപ്രതിസന്ധിയുടെ ലക്ഷണം

പൊന്നാനി: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ബിയ്യം സ്വദേശിയായ സ്‌ത്രീ മരണപ്പെട്ടു. 47 വയസായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് ജില്ലയിൽ 12 ഓളം പേര്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി...

സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...

സിഐടിയു അതിക്രമം; തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസ്

മലപ്പുറം: മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനിൽ...

പോക്‌സോ കേസ്; വനംവകുപ്പ് ഉദ്യോഗസ്‌ഥൻ പിടിയിൽ

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി....
- Advertisement -