Mon, May 11, 2026
34 C
Dubai

പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്‌ള്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ...

മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി

മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍...

സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി

മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ്...

കോവിഡ്; മലപ്പുറത്ത് വീണ്ടും 1000 കടന്ന് പ്രതിദിന കണക്ക്

മലപ്പുറം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്നു. 1,375 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ...

വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്. ഹയര്‍...

സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന്‌ പിഎം റിസർച്ച് ഫെലോഷിപ്പ്

മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ്‌ ഇതനുവദിച്ചിരുക്കുന്നത് . പൂനയിലെ ഇന്ത്യൻ...

കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം

മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം....

മാരക ലഹരി വസ്‌തു‌ക്കളുമായി മൂന്നുപേര്‍ പിടിയില്‍

കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ്...
- Advertisement -