വളാഞ്ചേരിയിൽ ഇനി ഇരുട്ട് വീഴില്ല; വരുന്നു 1066 തെരുവുവിളക്കുകൾ
മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്‌ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്‌ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല...
കോവിഡ് കാലത്തിനെ ഓൺലൈൻ വഴി അതിജീവിക്കുന്ന സ്‌നേഹനബി മൗലിദ് ജല്‍സ ശ്രദ്ധേയം
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ ആരംഭിച്ച സ്‌നേഹ നബി മൗലിദ് ജല്‍സ ശ്രദ്ധേയമാകുന്നു. എല്ലാ ദിവസവും മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ വൈകുന്നേരം 7.30 മുതല്‍ 8.30 വരെ...
സാന്ത്വന സദനം; നിർമ്മാണ സാമഗ്രികളൊരുക്കാൻ വാട്സാപ്പ് കൂട്ടായ്‌മകളും
മലപ്പുറം: നിരാലംബർക്ക് ആശ്വാസമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ, ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന സംരംഭമാണ് സാന്ത്വന സദനം. ഇതിന്റെ പൂർത്തീകരണത്തിന് ആവശ്യമായ നിർമ്മാണ സാമഗ്രികൾ കണ്ടെത്താനും വിവിധ...
സ്വപ്‌നയെ കൂട്ടുപിടിച്ച് മകനെ ഇല്ലാതാക്കാന്‍ ജലീല്‍ ശ്രമിച്ചു; എടപ്പാളിലെ യാസിറിന്റെ പിതാവ്
മലപ്പുറം: എടപ്പാൾ സ്വദേശി യാസിറിനെതിരെ കെടി ജലീൽ നൽകിയ പരാതിയിൽ പോലീസ് വഴിവിട്ട രീതിയിൽ തന്നോട് പെരുമാറുന്നതായി യാസിർ. സമൂഹ മാദ്ധ്യമത്തിലൂടെ തനിക്കെതിരെ അപകീർത്തി പ്രസ്‌താവനകൾ നടത്തുകയും സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നുമാണ്...
കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്
മലപ്പുറം: കുറ്റിപ്പുറം പാലത്തിൽ ഏഴു മാസം മുൻപ് നടത്തിയ നവീകരണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പാലത്തിന്റെ 650 മീറ്റർ പ്രതലം 37 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്‌ത് നവീകരിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന്...
സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്
പൊന്നാനി: ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന വികൃത അവസ്‌ഥയായ സ്‌ത്രീ-ദളിത് വിരുദ്ധതക്കും വർധിച്ച് വരുന്ന സ്‌ത്രീ-ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്.
പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസാണ് നിൽപ്...
മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍
കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി 3 യുവാക്കളെ പിടികൂടി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര...
നന്തനാര്‍ പുരസ്‌കാരം എസ് ഹരീഷിന്
അങ്ങാടിപ്പുറം: മലയാളത്തിന്റെ സുവര്‍ണ്ണ കഥാകാരന്‍ നന്തനാരുടെ പേരിലുള്ള സാഹിത്യ പുരസ്‌കാരം എസ്. ഹരീഷിന്. അങ്ങാടിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വള്ളുവനാടന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് നന്തനാര്‍ പുരസ്‌കാരം നല്‍കുന്നത്. ഹരീഷിന്റെ 'മീശ' എന്ന നോവലാണ്...








































