കോവിഡിന് ഉപയോഗിച്ച ടാക്‌സികൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി; ഫണ്ടില്ലെന്ന് വാദം
മലപ്പുറം: കോവിഡ് തുടങ്ങിയ സമയത്ത് ജില്ലയിൽ സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. വാടകക്കായി ഡ്രൈവർമാർ ഓഫിസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ മാത്രം...
വെങ്ങാട് മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്ക്
മലപ്പുറം: വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്തിപ്പുഴയ്‌ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍...
കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ
മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത് കോവിഡ് തരംഗം...
പിരിവിനെന്ന വ്യാജേന വീടുകളിലെത്തും; കുട്ടികളുടെ സ്വർണം മോഷ്‌ടിക്കുന്നയാൾ പിടിയിൽ
മലപ്പുറം: കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുന്ന ആളെ മലപ്പുറം കൽപകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്‌ദുൽ അസീസാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടിയിലായത്. പിരിവിനെന്ന വ്യാജേന വീടുകളിൽ എത്തിയാണ് ഇയാൾ കുട്ടികളുടെ...
മഅ്ദിന്‍ ദഅവാ വിദ്യാർഥി ജദീറിന് മൈക്രോ ബയോളജിയില്‍ റാങ്ക്
മലപ്പുറം: മഅ്ദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാർഥി സയ്യിദ് ജദീര്‍ അഹ്സന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി തലത്തില്‍ എംഎസ്‌സി മൈക്രോ ബയോളജിയില്‍ തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് കരസ്‌ഥമാക്കി.
മഅ്ദിന്‍ ദഅവാ കോളേജിൽ...
ഫിറ്റ്നസ്, പെർമിറ്റ് രേഖകളില്ല; സ്വകാര്യ ബസിനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ്...
മുൻ ഹരിത പ്രവർത്തകയ്‌ക്ക് നേരെ സൈബർ ആക്രമണം; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്
മലപ്പുറം: എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്. കണ്ണൂർ സർ സയ്‌ദ് കോളേജിലെ എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ...
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ
മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്. ഇയാൾ...








































