തിരൂരിൽ കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു; പദ്ധതി വിജയം
തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ...
മലപ്പുറം വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി
മലപ്പുറം: ജില്ലയിലെ വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫിസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ആർആർടി വാളണ്ടിയർമാരാണ് ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കിയത്.
ഇന്ന് രാവിലെ കോംപൗണ്ട്...
വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍
മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്‌ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്.
സ്‍ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം...
വെല്ലുവിളികളെ തൻമയത്വത്തോടെ നേരിട്ട് ആശയപ്രചരണം സാധ്യമാക്കണം; കൂറ്റമ്പാറ ദാരിമി
മലപ്പുറം: സമൂഹം നേരിടുന്ന ആധുനികകാല പ്രതിസന്ധികളെ തൻമയത്വത്തോടെ നേരിട്ട് നൻമയിലൂന്നിയ ആശയ പ്രചരണം സാധ്യമാക്കണമെന്ന് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദിസലാമിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന, ദഅ്‌വ...
മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ...
നീർച്ചാലുകൾ വറ്റിവരളുന്നു; വെള്ളമില്ലാതെ ചമ്രവട്ടം റെഗുലേറ്റർ
തിരൂർ: മാസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളമൊഴുകി എത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്‌ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽ തിട്ടകളാണ് ഇപ്പോഴുള്ളത്. റെഗുലേറ്റർ കടന്ന്...
തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്‌ചകൾ
മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി. ആദ്യ പീഡനം നടന്നതിന് ശേഷം പെൺകുട്ടിയെ സിഡബ്‌ളുസിക്ക് മുന്നിൽ കൃത്യമായ സമയത്ത് ഹാജരാക്കാത്തത് പോലീസിന്റെ ഗുരുതര...
കെ റെയിൽ; മലപ്പുറത്തെ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക
മലപ്പുറം: സിൽവർ ലൈൻ പദ്ധതി മലപ്പുറം ജില്ലയിൽ യാഥാർഥ്യമാകുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക. നിലവിലെ അലൈൻമെന്റ് പ്രകാരം കെ റെയിലിന് ആവശ്യമായ ഭൂമി പരപ്പനങ്ങാടി നഗരത്തിൽ നിന്ന് വിട്ടുകൊടുക്കേണ്ടതായി വരുമെന്നാണ്...









































