കാഞ്ഞിരപ്പുഴ കനാൽ; വെള്ളം തുറന്നു വിടണമെന്ന നിർദേശം നടപ്പിലാക്കിയില്ല
തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽകാലിക സംവിധാനമൊരുക്കി വെള്ളം തുറന്നു വിടണമെന്ന ജലസേചനമന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിർദേശം നടപ്പിലാക്കിയില്ല.
അതേസമയം ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ താൽകാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ...
താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ശനിയാഴ്‌ച തുടർച്ചയായി മൂന്ന് അപകടങ്ങൾ. അപകടങ്ങളെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആദ്യത്തെ അപകടം നടന്നത്. വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും...
പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി...
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ് പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി...
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ്...
നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണം; എസ്‌വൈഎസ് ശിൽപ്പശാല
വണ്ടൂർ: ഏത് പ്രതിസന്ധി ഘട്ടത്തിലും നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് എസ്‌വൈഎസ് ശിൽപ്പശാലയിൽ ഈസ്ററ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി. അംഗത്വ ക്യാംപയിൻ ഭാഗമായി പുനസംഘടനയും തുടർന്നുള്ള പദ്ധതികളും...
എസ്‌വൈഎസ് തെരഞ്ഞെടുപ്പ് ശില്‍പശാല സംഘടിപ്പിച്ചു
മലപ്പുറം: 'ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇലക്ഷന്‍ ശില്‍പശാല സംഘടിപ്പിച്ചു.
2021-22 വര്‍ഷത്തേക്കുള്ള യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പുതിയ പദ്ധതികളുടെ വിശദീകരണം,...







































