മാവോയിസ്‌റ്റ് ഭീഷണി; സുരക്ഷ വിലയിരുത്താന്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്‌പി
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ പരിശോധന നടത്തി ജില്ലാ പോലീസ് മേധാവി യു അബ്‌ദുല്‍ കരീം. ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ആണ് ജില്ലാ പോലീസ് മേധാവിയുടെ...
കോവിഡ് രോഗികളെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് തടഞ്ഞു; ഡ്രൈവറെയും നഴ്‌സിനെയും ആക്രമിച്ചു
കണ്ണൂർ: കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് തടയുകയും ഡ്രൈവറെയും നഴ്‌സിനെയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. പെരിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുവിശേഷപുരത്ത് ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കോവിഡ് പോസിറ്റീവ് ആയ...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...
വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു
സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...
‘ഓപ്പറേഷൻ ഗജ’; ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു
ബോവിക്കാനം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും നടപടികൾ പുരോഗമിക്കുന്നു. 'ഓപ്പറേഷൻ ഗജ' എന്ന് പേരിട്ട ദൗത്യം അഞ്ച് ദിവസം പിന്നിടുമ്പോൾ...
‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു
കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
എംകെ രാഘവന്‍ എംപിക്ക് കോവിഡ്
കോഴിക്കോട്: എംകെ രാഘവന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എംപി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു....
വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇഖ്ബാൽ ജംഗ്‌ഷനിൽ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് എഞ്ചിൻ തകരാർ മൂലം വഴിയിൽ കിടന്ന പാഴ് വസ്‌തുക്കൾ...








































