Tue, Nov 17, 2026
26 C
Dubai

മൂത്തേടം പഞ്ചായത്ത്‌; വന്യമൃഗ ശല്യം തടയാനുള്ള 2 കോടിരൂപ എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തി

കാരപ്പുറം: വന്യമൃഗ ശല്യം തടയാൻ 2010-15 കാലയളവിൽ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ 2 കോടിരൂപ ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തിയതായി കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും, മൂത്തേടം പഞ്ചായത്ത്‌...

യുഎ ഖാദർ ആശുപത്രിയിൽ

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്. കുറച്ച് ദിവസം...

പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പരാതി. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍  പരാതി നല്‍കിയിരിക്കുന്നത്. വൃന്ദാവനം...

‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...

കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി...

പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും...

തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ...

മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രൻ എന്നയാളെ അമ്പലക്കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....

രണ്ടാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം

കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ മുഖം നൽകിയ കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. കേരളത്തിലെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കൂടിയായ കണ്ണൂർ ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച നിലവാരത്തിലാണ് പണി...
- Advertisement -