പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

By Syndicated , Malabar News
P V Anwar mla_Malabar news
Ajwa Travels

മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പരാതി. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍  പരാതി നല്‍കിയിരിക്കുന്നത്. വൃന്ദാവനം കുന്നിലെ എല്‍ഡിഎഫ് കുടുംബയോഗത്തിലെ പ്രസംഗമാണ് പരാതിക്ക് അടിസ്‌ഥാനം. പ്രസംഗത്തിന്റെ ഓഡിയോ ക്ളിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കി.

Read also: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE