Mon, Apr 27, 2026
33 C
Dubai

കണ്ണൂർ വിമാനത്താവളം; നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഒരു ലക്ഷം കവിഞ്ഞ് പ്രതിമാസ യാത്രക്കാർ

കണ്ണൂർ: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്‌. എയർപോർട്ട് അതോറിറ്റി...

ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ

പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്....

കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം...

വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കുറ്റപത്രം; പിഴയടക്കാൻ നോട്ടീസ്

കണ്ണൂർ: വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം. കണ്ണൂർ മയ്യിൽ പോലീസിന്റേതാണ് നടപടി. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പിഴയടക്കാന്‍...

പേശികൾ അടികൊണ്ട് വെള്ളംപോലെയായി; സിദ്ദീഖിന് നേരിടേണ്ടി വന്നത് കൊടുംക്രൂരത

കാസർഗോഡ്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന് തടങ്കലിൽ കഴിയവേ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ശരീരത്തിലെ പേശികൾ ചതഞ്ഞ് വെള്ളം പോലെയായതായി മൃതദേഹ പരിശോധനയിൽ വ്യക്‌തമായി. കുറഞ്ഞത് 5000...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്‌ച പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി....

പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസർഗോഡ്: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും ഭൂചലനം എന്ന് റിപ്പോർട്. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത...

കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു. പ്രതിഷേധത്തിനിടെ മേയറെ അക്രമിക്കാനും ശ്രമം നടന്നു. ഡയസില്‍...
- Advertisement -