‘പണാപഹരണമല്ല, ഗൗരവമായ ജാഗ്രതക്കുറവ്’; പയ്യന്നൂരിലെ നടപടിയിൽ സിപിഐഎം വിശദീകരണം
കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പണാപഹരണമല്ല മറിച്ച് ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്‌ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഐ...
കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
കരുളായി: നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ കരുളായിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കൗൺസിൽ ആവശ്യപ്പെട്ടു.
പത്തുവർഷം മുൻപ് വരെ പ്രസവം ഉൾപ്പടെയുള്ള കാര്യങ്ങൾക്കു ഇവിടെ കിടത്തി...
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും
കോഴിക്കോട്: ബീം തകർന്ന് വീണതിനെ തുടർന്ന് നശിച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും. തകർന്ന ബീമുകൾ മാറ്റുന്ന ജോലി ആയിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ ക്രയിൻ എത്തിച്ചിട്ടുണ്ട്. ഇതിനകം...
ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കോളിച്ചാൽ: മംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അപകടത്തിൽ ഇലക്‌ട്രിക് തൂൺ തകർന്ന് വൈദ്യുതി പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ കാലിക്കടവ് സ്വദേശി ശ്രീകുമാർ (56),...
ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടത്തിന്റെ വിധി എന്ത്? യോഗം ചേർന്ന് തീരുമാനം
കാസർഗോഡ്: ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടം പുതുക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ 24ന് ജില്ലാതല യോഗം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ...
കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ,...
കുഴൽമന്ദം കെഎസ്‌ആർടിസി അപകടം; ഡ്രൈവറുടെ വീഴ്‌ചയെന്ന് റിപ്പോർട്
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച കേസിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു....









































