Sat, Jul 11, 2026
34.2 C
Dubai

വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും മന്ത്രി...

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. 48,000 ഇന്ത്യന്‍ രൂപ,...

വൈദ്യുതി പോസ്‌റ്റ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്. ഉപയോഗശൂന്യമായ പോസ്‌റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം...

ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂരമർദ്ദനം

കോഴിക്കോട്: ബാലുശേരിയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം പ്രവർത്തകൻ ജിഷ്‌ണുവിനെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്....

അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്‌ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. ഈ മാസം 27നാണ് ദീപയ്‌ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ...

കാസർഗോഡ് എൻഡോസൾഫാൻ ബാധിത മേഖലയിൽ വീണ്ടും മരണം

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു മരണം കൂടി. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ- പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശ്രീരാജിനെ കണ്ണൂർ ഗവ. മെഡിക്കൽ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങൾ അത്യാവശ്യം; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...

വിദൂര പഠനം; കുട്ടികളുടെ ആശങ്ക സർക്കാർ ഗൗരവത്തിലെടുക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: വിദൂര വിദ്യാഭ്യാസ സൗകര്യം നിറുത്തലാക്കി സർക്കാർ ഇറക്കിയ ഉത്തരവ് കാരണം പ്രതിസന്ധിയിലായ മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. വിദൂര...
- Advertisement -