ക്യുആർ കോഡിൽ തിരിമറി; പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ തട്ടിപ്പ്
കോഴിക്കോട്: പന്തീരാങ്കാവിലെ ഒളവണ്ണ ടോൾ പ്ളാസയിൽ വൻ സാമ്പത്തിക തട്ടിപ്പ്. ടോൾ പിരിവിനുള്ള ക്യുആർ കോഡിൽ തിരിമറി കാട്ടിയാണ് തട്ടിപ്പ്. ടോൾ ഇനത്തിൽ നൽകിയ ഏഴുലക്ഷത്തോളം രൂപയാണ് ജീവനക്കാർ ചേർന്ന് തട്ടിയെടുത്തത്. ഒരു...
കെടി സ്‌കറിയ (91) അന്തരിച്ചു; സംസ്‌കാരം ഞായർ രാവിലെ 11.30ന് ഉമിക്കുപ്പ ലൂര്‍ദ്ദ് സെമിത്തേരിയിൽ
കോട്ടയം: കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകനായിരുന്ന സ്‌കറിയ, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയവേയാണ് മരണം...
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പോലീസ് പിടികൂടിയത്.
മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടിപി ഷബീർ (26),...
വണ്ടൂരിൽ മഞ്ഞപ്പിത്ത വ്യാപനം; നൂറിലേറെ പേർക്ക് രോഗം, ഒരുമരണം
മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വണ്ടൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രോഗവ്യാപനം റിപ്പോർട് ചെയ്‌തത്. ഒരുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ...
ഗർഭപാത്രം നീക്കം ചെയ്‌ത യുവതിയുടെ മരണം; ചികിൽസാ പിഴവെന്ന് കുടുംബം
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദേശി പി തങ്കമണിയാണ് മരിച്ചത്. ചികിൽസാ പിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ...
19-കാരൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
മണ്ണാർക്കാട്: പാലക്കാട് കാഞ്ഞിരപ്പപ്പുഴയിൽ കാഞ്ഞിരം അമ്പംകടവിൽ യുവാവിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്.
മുത്തശ്ശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ...
ബേപ്പൂർ വിഷവാതക ദുരന്തം; ചികിൽസയിലിരിക്കെ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു
കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചു ചികിൽസയിൽ ആയിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു പശ്‌ചിമ ബംഗാൾ സ്വദേശിയായ...
വെറ്ററിനറി വാഴ്‌സിറ്റിയിലെ റാഗിങ്; ഒരാളെ പുറത്താക്കി, കോളേജ് യൂണിയൻ പിരിച്ചുവിട്ടു
പാലക്കാട്: തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളേജിലെ റാഗിങ് സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയെ റാഗിങ് ചെയ്‌ത സംഭവത്തിൽ രണ്ടാംവർഷ ബിഎസ്‌സി പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിദ്യാർഥി അനീസ്...








































