ബ്ളഡ് ഡോണേർസ് കേരള; കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു
കോഴിക്കോട്: കേരളത്തിലുടനീളം രക്‌തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്‌തദാതാക്കളുടെ സംഘടനയായ ബ്ളഡ് ഡോണേർസ് കേരളക്ക് കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.
മുഹമ്മദ് കബീർ (പ്രസിഡണ്ട്), അഭിരാമി പ്രവീൺ, ഇർഫാൻ വിപി (വൈസ്...
തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്....
പരുന്ത് കൊത്തി കടന്നൽ കൂട് തലയിലിട്ടു; കുത്തേറ്റ യുവാവിന്റെ നില ഗുരുതരം
മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങാട് സ്വദേശി കിരണിനാണ് (20) കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടം.
റോഡിന് സമീപത്തെ മരത്തിന്...
പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്....
താജുല്‍ ഉലമ ടവര്‍ ശിലാസ്‌ഥാപനം; സുന്നി പ്രസ്‌ഥാനത്തിന് ജില്ലയിൽ ഒരാസ്‌ഥാനം കൂടി
മലപ്പുറം: കാന്തപുരം എപി അബൂബക്കർ വിഭാഗം സുന്നി പ്രസ്‌ഥാനത്തിന് മറ്റൊരു ആസ്‌ഥാന മന്ദിരം കൂടി മലപ്പുറം ജില്ലയിൽ ഉയരുകയാണ്. ജില്ലയിലെ എടരിക്കോട് ആണ് ആസ്‌ഥാന മന്ദിരമായ താജുല്‍ ഉലമാ ടവർ ഉയരുന്നത്. സുന്നി...
20 വർഷമായി ഭൂനികുതി സ്വീകരിക്കുന്നില്ല; നെട്ടോട്ടമോടി വയനാട്ടിലെ 382 കുടുംബങ്ങൾ
വയനാട്: സർക്കാർ ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരിൽ വയനാട് ജില്ലയിലെ വെള്ളാർമലയിലെ 382 കുടുംബങ്ങൾ ദുരിതത്തിൽ. 20 വർഷമായി പ്രദേശവാസികൾ കൈവശം വെച്ചിരുന്ന ഭൂമി നിക്ഷിപ്‌ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. ഇതോടെ...
മണ്ണാർക്കാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻകുന്ന് വനത്തോട് ചേർന്ന പുഴയിൽ ആനമൂളി സ്വദേശിയായ ആദിവാസി യുവാവ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലന്റെ കഴുത്തിലും...
സിൽവർ ലൈൻ വിരുദ്ധ റാലി; 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: സിൽവർ ലൈൻ വിരുദ്ധ റാലി നടത്തിയ സംഭവത്തിൽ 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ട് കാസർഗോഡ്...









































