Wed, Jul 29, 2026
33.3 C
Dubai

കോഴിക്കോട് ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍- നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകയ്‌ക്ക്‌ താമസിക്കുന്ന മുണ്ടോത്തുള്ള വീടിന് സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. കോഴിക്കോട്...

പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയനാട്: കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുറുക്കൻമൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്‌ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ...

തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴം സ്വദേശി നന്ദു അതീവ...

തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചു; തിക്കോടിയില്‍ പൊള്ളലേറ്റ യുവതി

കോഴിക്കോട്: ജില്ലയിലെ തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചുവെന്ന് പൊള്ളലേറ്റ യുവതി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്. ഇന്ന് രാവിലെ...

കാസർഗോഡ് ജില്ലയിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണി ഇന്ന് മുതൽ

കാസർഗോഡ്: ക്രിസ്‌തുമസ്‌-പുതുവൽസര കാലത്ത് പഴം-പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി ജില്ലാ, താലൂക്ക് ആസ്‌ഥാനങ്ങളിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികൾ വരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ സഹകരണത്തോടെ ഈ...

ഗർഭിണിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ

കണ്ണൂർ: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ. കണ്ണൂർ പനയത്താംപറമ്പിൽ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ഷൈലേഷാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ്...

കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം

കാസർഗോഡ്: ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുങ്ങുന്നു. സംസ്‌ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്) കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം ഏർപ്പെടുത്താനുള്ള 2015 ഒക്‌ടോബർ 26ലെ...

തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്‌മഹത്യക്ക്‌ ശ്രമിച്ചു

കോഴിക്കോട്: തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ഇയാൾ ആത്‌മഹത്യക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. തിക്കോടി പഞ്ചായത്ത്...
- Advertisement -