Tue, May 12, 2026
35 C
Dubai

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമാധാന പുരസ്‌കാരം

അബുദാബി: ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് (എഫ്‌പിപിഎംഎസ്) നൽകുന്ന സമാധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക്. അബുദാബിയിൽ നടക്കുന്ന എട്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തിൽ...

പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ്  കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ...

അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനം ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അതെന്നും മന്ത്രി...

കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ചിറ്റിലഞ്ചേരി: സംസ്‌ഥാനന്തര പാതയിൽ കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തേക്കുഞ്ചേരി പ്രേം കുമാറിന്റെ മകൻ വിപി അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്ന...

നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു

കോഴിക്കോട്: നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു. കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ബീച്ച് ഉൾപ്പടെ തുറന്നെങ്കിലും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും...

കോട്ടത്തറ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ. രോഗികൾ കൂടുതൽ ഉള്ളതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും 100 കിടക്കയുടെ തസ്‌തിക സൃഷ്‌ടിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. ആശുപത്രിയിൽ നിന്ന്...

മലപ്പുറത്ത് വൻ സ്വർണവേട്ട; ഒമ്പത് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം...

വാളയാർ കേസ്; ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങി സിബിഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താൻ സിബിഐ...
- Advertisement -