Wed, May 13, 2026
31 C
Dubai

മലപ്പുറം ജില്ലയിലെ ടൂറിസം, രാത്രിയാത്രാ നിരോധനം പിൻവലിച്ചു

മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....

റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്...

നടക്കാവിൽ നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി

കോഴിക്കോട്: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് നടക്കാവ് ആണ് സംഭവം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിക്ക് നേരെയാണ് ഭർത്താവ് നിധീഷിന്റെ ആക്രമണം ഉണ്ടായത്. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാതിരുന്നതോടെ...

കാർ മോഷ്‌ടിച്ചുവെന്ന് ആരോപണം; ആദിവാസി യുവാവിന് ജാമ്യം

വയനാട്: കാർ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌ത ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ്...

കാസർഗോഡ് ജില്ലയിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. വ്യത്യസ്‌ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ സ്വദേശി...

കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ അക്കൗണ്ടന്റ് അറസ്‌റ്റിൽ

കണ്ണൂർ: ജില്ലാ ട്രഷറിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് പിടിയിൽ. കൊറ്റോളി സ്വദേശി നിധിൻ രാജാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ...

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം

മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള...
- Advertisement -