നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു; ജില്ലയിൽ നാല് വയസുകാരി മരിച്ചു
കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത്...
ജില്ലയിൽ പോക്‌സോ കേസ് പ്രതി അറസ്‌റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്എഫ് ജവാൻ ജില്ലയിൽ അറസ്‌റ്റിൽ. കുത്തനൂർ മുപ്പുഴ സ്വദേശി പ്രസൂജ്(26) ആണ് അറസ്‌റ്റിലായത്. പോക്‌സോ നിയമപ്രകാരം ഹേമാംബിക നഗർ പോലീസാണ് അറസ്‌റ്റ്...
കാലിക്കറ്റ് സർവകലാശാലയിലെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം എൻസിടിഇ പിൻവലിച്ചു. എൻസിടിഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2014 മുതൽ പല മാനദണ്ഡങ്ങളിലും...
തെരുവ് നായ ശല്യം; ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ പ്രതിസന്ധി
പാലക്കാട്: ജില്ലയിലെ ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കുട്ടികൾക്ക് ഉൾപ്പടെയാണ് ഇവിടങ്ങളിൽ നായകളുടെ ആക്രമണത്തെ തുടർന്ന് പരിക്കേൽക്കുന്നത്. ആനക്കര, കുമ്പിടി, പെരുമ്പലം, പറക്കുളം, ചേക്കോട്, പടിഞ്ഞാറങ്ങാടി, നീലിയാട്, കുമരനല്ലൂർ,...
രഥോൽസവത്തിന് കൊടിയേറ്റം; ആവേശത്തിരയിൽ ഗ്രാമസമൂഹം
പാലക്കാട്: ജില്ലയിൽ ഇന്ന് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നഷ്‌ടമായ തേരുൽസവത്തെ വരവേൽക്കാൻ ഇതിനോടകം തന്നെ മുഴുവൻ ഗ്രാമ നിവാസികളും ഒരുങ്ങി കഴിഞ്ഞു. ഇന്നലെ മുതൽ രഥോൽസവത്തിന്റെ...
പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക; സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു
വയനാട്: കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് യാത്രക്ക് ഭീമമായ തുക ഈടാക്കിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു. അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് കൽപ്പറ്റ ടൗണിൽ വച്ച് പോലീസ്...
ഇരിട്ടിയിൽ മോഷണം; കടയുടെ പൂട്ട് തകർത്ത് ഒരു ലക്ഷം കവർന്നു
കണ്ണൂർ: ഇരിട്ടി പുതിയ ബസ് സ്‌റ്റാൻഡിലെ കടയിൽ മോഷണം. ഷിനോജ് അഗസ്‌റ്റ്യൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വൺവേ റോഡിലെ ഐഡിയൽ ഇലക്‌ട്രോണിക്‌സ് പവർ ടൂൾസിലാണ് ഇന്നലെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്‌ടാവ്...
ചെറുവത്തൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാസർഗോഡ്: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂർ തങ്കയത്തെ എജി നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂർ കെഎച്ച് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. കാലിക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു....







































