Wed, May 13, 2026
29 C
Dubai

വിദ്യാർഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം; കെഎസ്‌ആർടിസി സർവീസ് അനുവദിച്ചു

ഇരിട്ടി: ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ കെഎസ്‌ആർടിസി രണ്ട് സർവീസുകൾ തുടങ്ങി. രാവിലെ 9.10നു സ്‌കൂളിൽ എത്തുകയും വൈകിട്ട് 4.10നു സ്‌കൂളിൽ നിന്ന്...

ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത്...

ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ

കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ഞായറാഴ്‌ച...

കർഷകർക്ക് ആശ്വാസമായി അടക്ക വില വർധന

മലപ്പുറം: കർഷകർക്ക് ആശ്വാസമായി വിപണിയിൽ അടക്ക വില വർധന. നിലവിൽ 20 കിലോ അടക്കയ്‌ക്ക് 9,500 രൂപയാണ് വില. നേരത്തെ ഇത് 6,500 രൂപയായിരുന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ദീപാവലി...

കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി

പാലക്കാട്: മലവെള്ളപ്പാച്ചിലിൽ അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകി പോയി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇതോടെ താഴെ മുള്ളി, മേലെ...

പൊന്നാനിയിൽ ഇന്ദിരാ ജ്യോതിപ്രയാണം

പൊന്നാനി: ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനത്തിൽ പൊന്നാനി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണ ജാഥ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൽഘാടനം ചെയ്‌തു. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ...

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളെ 3 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. അടുക്കത്ത് പാറച്ചാലിൽ...

മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്

പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...
- Advertisement -