Wed, May 13, 2026
29 C
Dubai

പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച തുറക്കും

ബത്തേരി: വിദ്യാർഥികൾക്കും ജീവനക്കാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനാലും, കുടിവെള്ളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നും അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളേജ്‌ തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഒക്‌ടോബർ 22നാണ്‌...

വൈറസ് ബാധ; തെരുവുനായകൾ ചത്തു വീഴുന്നു

കണ്ണൂർ: പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്‌ഥലങ്ങളിലായി ഇതിനകം നിരവധി തെരുവുനായകളാണ് ചത്ത് വീണത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ച് കിടപ്പിലായി, തുടർന്ന് മരണത്തിന്...

കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത്...

മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് തടവും പിഴയും വിധിച്ചു

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് പണവും സ്വർണവും തട്ടിയ കേസിലെ സ്‌ത്രീക്ക് തടവും പിഴയും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശിനിയായ റഹ്‌മത്തിനെതിരെയാണ് കൊയിലാണ്ടി ഫസ്‌റ്റ് ക്ളാസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും...

യുവതിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്‌റ്റിൽ

എടക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെയാണ് (55) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞു...

കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം...

സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷം; നടപടിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

പാലക്കാട്: സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷങ്ങളിൽ നടപടിയെടുക്കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളങ്ങളിൽ നടന്ന സംഘർഷത്തെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്...

വനിതാ ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ 

കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ...
- Advertisement -