Wed, May 13, 2026
29 C
Dubai

മലപ്പുറത്ത് മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മിന്നറിയിപ്പ്. ജില്ലയിൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. 24...

കോഴിക്കോട് സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ചികിൽസ തേടി

കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്‌റ്റലിൽ...

സിയാൽ ജലവൈദ്യുത ഉൽപ്പാദന രംഗത്തേക്ക്; അരിപ്പാറയിലെ നിലയം നവംബർ ആറിന് തുറക്കും

കോഴിക്കോട്: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) ജലവൈദ്യുത ഉൽപ്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തിൽ നിർമിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട്...

പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം...

വയനാട്ടിൽ 1119 വീടുകൾക്ക് സഹായധനം നൽകാൻ അനുമതി

കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ,...

സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചു; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. കൗക്കാട് ആലങ്ങാടൻ ശ്രീജിത്തിനെ (മണിക്കൂട്ടൻ-31) ആണ് വഴിക്കടവ് പോലീസ് ഇൻസ്‌പെക്‌ടർ പി അബ്‌ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌. എടക്കരയിൽനിന്നു...

വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാർക്കൊപ്പം മറ്റുള്ളവരും

വയനാട്‌: വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിക്കുന്നു. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജയിലിൽ...

ചികിൽസാ സഹായത്തിന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പ് സംഘം അറസ്‌റ്റില്‍

പാലക്കാട്: ചികിൽസാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സംഘം അറസ്‌റ്റില്‍. മലപ്പുറം സ്വദേശിയുടെ പേരില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ പിരിവു നടത്തിയ കരുവാരകുണ്ട് സ്വദേശികളായ ശിവദാസന്‍, സുബ്രഹ്‌മണ്യന്‍, സക്കീര്‍, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട്...
- Advertisement -